-
Latest News
ഉമ്മൻ ചാണ്ടി അന്തരിച്ചു
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന് ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക്…
Read More » -
Breaking News
മണിപ്പൂരില്‍ സംഘര്‍ഷം; താങ്ബൂവില് വീടുകള്‍ക്ക് തീവെച്ചു, വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ട്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപൂര്‍-ചൂരാചന്ദ് അതിര്‍ത്തിയിലാണ് സംഘര്‍ഷം. താങ്ബൂവില് വീടുകള്‍ക്ക് തീവെച്ചു. മേഖലയില്‍ വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.…
Read More » -
Breaking News
കേന്ദ്രസംഘം മുതലപ്പൊഴിയിലേക്ക്; സംഘത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനും
തിരുവനന്തപുരം: ബോട്ട് മറിഞ്ഞുള്ള അപകടം തുടർക്കഥയാകുന്ന മുതലപ്പൊഴി സന്ദർശിക്കാൻ കേന്ദ്രസംഘം എത്തുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഉൾപ്പെടുന്ന സംഘം തിങ്കളാഴ്ച മുതലപ്പൊഴിയിലെത്തും. കേന്ദ്ര സഹമന്ത്രിയെ കൂടാതെ…
Read More » -
Breaking News
മണിപ്പൂര്‍ കലാപം തിരിച്ചടിയായെന്ന് വിലയിരുത്തി ബിജെപി; ദേശീയ നേതാക്കളും മന്ത്രിമാരും കേരളത്തിലേക്ക്
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയെന്ന വിലയിരുത്തലില്‍ ബിജെപി കേന്ദ്ര നേതൃത്വം. അകല്‍ച്ച വര്‍ധിക്കാതിരിക്കാനുള്ള നടപടികള്‍ ബിജെപി നേതൃത്വം സ്വീകരിച്ചു തുടങ്ങി. ദേശീയ നേതാക്കളെയും…
Read More » -
India
മണിപ്പൂർ കലാപം: സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ്; വിമര്‍ശിച്ച് ഇന്ത്യ
ഡൽഹി: മണിപ്പൂർ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രമേയം പാസ്സാക്കി. ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ സർക്കാർ…
Read More » -
Breaking News
‘ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി’; മിസോറാം ഉപാധ്യക്ഷന്‍ രാജിവെച്ചു
ഗുവാഹത്തി: മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര് വന്റാംചുവാംഗ രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി. ബിജെപിയുടെ പിന്തുണയോടെയാണ്…
Read More » -
Kerala
‘ലത്തീൻ സമുദായത്തിൽ 90 ശതമാനം ആളുകളും സർക്കാരിനൊപ്പമാണ്, ചില ഒറ്റപ്പെട്ട പുരോഹിതർക്ക് തെറ്റിദ്ധാരണയുണ്ട്.’ : മുതലപ്പൊഴി വിഷയത്തിൽ സജി ചെറിയാൻ
തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികൾക്ക് അപകട മുന്നറിയിപ്പ് നൽകിയിരുന്നു എന്നും മത്സ്യത്തൊഴിലാളികൾ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയിൽ മന്ത്രിമാർ…
Read More » -
Kerala
ഫാ. യൂജിന്‍ മറ്റ് പാര്‍ട്ടികളേയും വിമര്‍ശിച്ചിട്ടുണ്ട്; നിലപാട് മയപ്പെടുത്തി മന്ത്രി…
ലത്തീൻ അതിരൂപത മോൺസിഞ്ഞോർ യൂജിൻ പെരേരക്കെതിരായ നിലപാട് മയപ്പെടുത്തി മന്ത്രി ആന്റണി രാജു. ഫാ. യൂജിൻ മറ്റ് പാർട്ടികളേയും വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എതിരായ കേസിൽ നിയമം നിയമത്തിന്റെ…
Read More » -
India
ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുളള പ്രായം കുറയ്ക്കുക; പാർലമെന്റിനോട് ബോംബെ ഹൈക്കോടതി
മുംബൈ: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി. പല രാജ്യങ്ങളും പ്രായം കുറച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള സംഭവങ്ങൾ നമ്മുടെ രാജ്യവും…
Read More » -
Kerala
‘പോക്കറ്റിലല്ലേ എംപി ഇരിക്കുന്നത്’; ബിഷപ്പ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എം എം മണി
ഇടുക്കി: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എംഎം മണി. റബ്ബറിന് 300 രൂപയാക്കിയാല്‍ ബിജെപിക്ക് എംപിയെ കിട്ടുമെന്ന പ്രസ്താവനയിലായിരുന്നു വിമര്‍ശനം.…
Read More »