Latest News

അയപ്പൻകോവിൽ പഞ്ചായത്ത് ലൈബ്രറി റഫറൻസ് വിഭാഗത്തിന് D ജോണിച്ചൻ (Infusion Outreach Ministries) പുസ്തകങ്ങൾ നൽകി

അയപ്പൻകോവിൽ പഞ്ചായത്തിലെ ലൈബ്രറി റഫറൻസ് വിഭാഗത്തിന് Infusion Outreach Ministries മേരിക്കുളത്തിന്റെ നേതൃത്വത്തിൽ പുതിയ പുസ്തകങ്ങൾ നൽകി. പുസ്തകങ്ങൾ Infusion Outreach Ministries-ന്റെ പ്രതിനിധിയായ D ജോണിച്ചൻ കൈമാറി.

സമൂഹത്തിൽ വായനശീലവും ക്രിസ്തീയ മൂല്യങ്ങളും പ്രചരിപ്പിക്കുകയുമാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. പരിപാടിയിൽ നിരവധി വിശ്വാസികളും ലൈബ്രറി ഭാരവാഹികളും പങ്കെടുത്തു.

D ജോണിച്ചനും Infusion Outreach Ministries-നും അയപ്പൻകോവിലിൽ നടത്തിയ ഈ നന്മ നിറഞ്ഞ പ്രവർത്തനം മതേതര സമൂഹത്തിൽ നല്ല പ്രതികരണങ്ങൾ കൈവരിച്ചിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×