Latest News

മലയിൽ പുത്തൻ വീട് കുടുംബാംഗം എലിയമ്മ ജോർജ് (95 വയസ്) അക്കരെ നാട്ടിൽ

പത്തനംതിട്ട, കൊന്നി : ബേഥൽ ചർച്ച് ഓഫ് ഗോഡ് (ദോഹ, ഖത്തർ) സ്ഥാപകനായ മലയിൽ ജോർജ് അബ്രഹാമിന്റെ മാതാവ്, എലിയമ്മ ജോർജ് (T. A. ജോർജിന്റെ പത്നി), കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുടുംബാംഗങ്ങൾ:
മക്കൾ : മലയിൽ ജോർജ് എബ്രഹാം, ജോർജ് ജേക്കബ് & സോഫി
മരുമകൾ: സോസമ്മ എബ്രഹാം, റിനി ജേക്കബ് & രാജു

HEARTFELT CONDOLENCE FROM CHILDREN & GRAND CHILDREN
🌹

അന്ത്യയാത്ര: തീയതി പിന്നീട് അറിയിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×