Latest News

ഇന്ത്യാ പെന്തെകോസ്തു ദൈവസഭ ( ഐ.പി.സി )യു.കെ & അയർലൻഡ് റീജീയന്റെ അധികാര പരിധിയിൽ ഐ പി സി ക്ക് ലസ്റ്ററിൽ പുതിയ കൂടി വരവ്

ലസ്റ്റർ(UK): ഇന്ത്യാ പെന്തെകോസ്തു ദൈവസഭ ( ഐ.പി.സി )
യു.കെ & അയർലൻഡ് റീജീയന്റെ അധികാര പരിധിയിൽ ഐ പി സി ക്ക് ലസ്റ്ററിൽ പുതിയ കൂടി വരവ്. 2025 ജനുവരി 19ന് ഉച്ചക്ക് 1:30 pm ന് ദൈവസഭയെ. Pr. Wilson Baby (Vice- president of IPC UK & Ireland) ബേർഷേബാ എന്ന പേരിൽ പ്രാർത്ഥിച്ച് സമർപ്പിക്കുന്നതായിരിക്കും . (Location;- 5A, Frog Island, LE3 5AG LEICESTER )
അന്നേ ദിവസം റീജിയൻ executive കമറ്റി മെമ്പർ മാർ സഭാ യോഗത്തിൽ പങ്കെടുക്കുന്നതാണ്. അനുഗ്രിക്കപ്പെട്ട മീറ്റിംഗിലേക്കായി ലെസ്റ്ററിലും യു.കെയിലുമുള്ള എല്ലാ വിശ്വസികളെയും ദൈവ നാമത്തിൽ സ്വാഗതം ചെയുന്നു, അന്നേ ദിവസം നടത്തപ്പെടുന്ന ആരാധനയിൽ ഗാനശുശ്രൂഷയക്ക് Br.Lyju Joseph(Stoke on trent) നേതൃത്വം നല്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ;
Evg . Stanly T Chacko:+447493781838

Br. Titus Mathew : +447311246317

Br. Biju Paul :+447833872526

Related Articles

Back to top button
error: Content is protected !!
×