Breaking News
-
സേവ് മണിപ്പൂര്‍’, മണ്ഡലാടിസ്ഥാനത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്
തിരുവനന്തപുരം: മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. ‘സേവ് മണിപ്പൂര്‍’എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ്…
Read More » -
മണിപ്പൂര്‍ വംശഹത്യ; സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മണിപ്പൂരിലെ വംശഹത്യയില്‍ സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് മാസത്തിലധികമായി തുടരുന്ന വംശീയ കലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാനാവൂ.…
Read More » -
‘പ്രധാനമന്ത്രി മറുപടി പറയേണ്ട വിഷയമല്ല മണിപ്പൂർ’; വി മുരളീധരൻ
തിരുവനന്തപുരം: പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയേണ്ട വിഷയമല്ല മണിപ്പൂരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രിയുടേതല്ലാത്ത വിഷയത്തിൽ അദ്ദേഹം മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ക്രമസമാധാന പ്രശ്നത്തിൽ മറുപടി…
Read More » -
ബംഗാളില്‍ സ്ത്രീകളെ മർദ്ദിച്ച് അർദ്ധനഗ്നരാക്കി നടത്തിച്ചെന്ന് ബിജെപി ആരോപണം
മാൾഡ: പശ്ചിമബംഗാളിലെ മാൾഡയിൽ രണ്ട് സ്ത്രീകളെ മർദ്ദിച്ച് അർദ്ധനഗ്നരാക്കി റോഡിലൂടെ നടത്തിച്ചെന്ന് ബിജെപി. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ ട്വീറ്റ്…
Read More » -
മണിപ്പൂരിൽ കൂട്ടബലാത്സംഗക്കൊലയും; രണ്ട് യുവതികൾ അതിക്രൂരമായി കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേ പൊലീസ്…
Read More » -
മണിപ്പൂരിൽ നടക്കുന്നത് അമിത് ഷാ അറിഞ്ഞില്ലേ, ഇന്റലിജൻസിന് എന്താണ് പണി; ചോദ്യവുമായി കോൺഗ്രസ്
ഡൽഹി: മെയ് നാലിന് മണിപ്പൂരിൽ നടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിഞ്ഞിരുന്നില്ലേ എന്ന് കോൺഗ്രസ്. മൂന്ന് ദിവസം മണിപ്പൂരിൽ താമസിച്ചിട്ടും ആരും ഇക്കാര്യങ്ങൾ…
Read More » -
മണിപ്പൂരിൽ 45കാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്നു
ഇംഫാൽ: മണിപ്പൂരില്‍ 45 കാരിയെ നഗ്നയാക്കി തീ കൊളുത്തി കൊന്നുവെന്ന് റിപ്പോർട്ട്. മെയ് ആറിനായിരുന്നു സംഭവം . തൗബാലിലാണ് സംഭവം നടന്നത്. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രങ്ങള്‍…
Read More » -
മണിപ്പൂരിൽ നടന്നത് ലജ്ജാകരമായ കാര്യം, വിട്ടുവീഴ്ച്ചയുണ്ടാകില്ല: പ്രധാനമന്ത്രി
ഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന് പുറത്ത് പ്രതികരിച്ച് പ്രധാനമന്ത്രി. മണിപ്പൂർ വിഷയത്തിൽ ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സുരക്ഷ…
Read More » -
‘1800 മണിക്കൂർ നീണ്ട നിശ്ശബ്ദത, 30 സെക്കൻഡ് സംസാരം’; മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്
ന്യൂഡൽഹി: മണിപ്പൂരിൽ യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിൽ വിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രിയുടെ പ്രതികരണം വളരെ വൈകി, വളരെ കുറച്ച് മാത്രമായെന്ന് കോൺഗ്രസ് ജനറൽ…
Read More » -
മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണെന്നും…
Read More »