മിനിസ്ട്രി കമ്മീഷനിംഗ് സെറിമണി

ലെസ്റ്റർ: ഐ.പി.സി. ബേർശേബാ ചർച്ച്, ലെസ്റ്റർ , യു.കെ. യുടെ ആഭിമുഖ്യത്തിൽ “മിനിസ്ട്രി കമ്മീഷനിംഗ് സെറിമണി” 2025 മാർച്ച് 8 രാവിലെ 11: 30 ന് ഐ.പി.സി. ബേർശേബാ ചർച്ച് ഹാളിൽ (തൊമ്മൻസ് ഹാൾ ആൻ്റ് കോൺഫറൻസ് റൂം, 5A, ഫ്രോഗ് ഐലൻ്റ് , ലെസ്റ്റർ LE3 5AG, UK.) വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ വിൽസൺ ബേബി ( Vice- president of IPC UK & Ireland Region) ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പ്രസ്തുത മീറ്റിംഗിൽ റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ പങ്കെടുക്കുന്നതാണ്. അനുഗ്രഹിക്കപ്പെട്ട മീറ്റിങ്ങിലേക്കായി ലെസ്റ്ററിലും, യുകെയിലും ഉള്ള എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. ബ്രദ: റെലിൻ റെജി ( ലിവർപൂൾ) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
Evg. Stanly T Chacko
+447493781838
Br. Titus Matthew : +447311246317
Br. Biju Paul : +447833872526