Latest NewsObituary

സിസ്റ്റർ ലിജി ഫിലിപ്പ് നിത്യതയിൽ

മുംബൈ: മഹാരാഷ്ട്ര അസംബ്ലിസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ ഫിലിപ്പ് ജോണിന്റെ സഹധർമ്മിണി സിസ്റ്റർ ലിജി ഫിലിപ്പ്(45) ഇന്ന് രാവിലെ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില വർഷങ്ങൾ ആയി ശാരീരിക ക്ഷീണത്താൽ കിടപ്പിൽ ആയിരുന്നു . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
സംസ്കാരം പിന്നീട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×