Latest News
കുമാരിലത (51) നിത്യതയിൽ

കാഞ്ഞിരംകുളം: എക്‌സൽ മിനിസ്ട്രീസ് പ്രവർത്തകൻ ഇവ. കിരൺകുമാറിൻ്റെ മാതാവ് കല്ലുവിള മേലെ പുത്തൻവീട്ടിൽ സത്യഗിരിയുടെ ഭാര്യ കുമാരിലതാ ജെ എം (51) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ഇന്നു (ജനുവരി 5) രാത്രി 8 ന് വസതിയിൽ. മകൻ പാസ്റ്റർ കിരൺ കുമാർ (എക്‌സൽ മിനിസിട്രീസ്)മകൾ. കിരണ്യ. മരുമക്കൾ. ജിഞ്ചു നെയ്യാറ്റിൻകര. പാസ്റ്റർ അംജിത്ത് (ഐപിസി മുറ്റത്തുപാറ, കോതമംഗലം).
