Latest NewsObituary

പാസ്റ്റർ സഹായദാസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് തിരുവനന്തപുരം ഈസ്റ്റ്‌ സെക്ഷനിലെ വലിയവിള സഭാ സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സഹായദാസ് മാർച്ച്‌ 7 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഹൃദയ സംബന്ധമായ രോഗത്താൽ അതീവ ഗുരുതരാവസ്ഥിയിൽ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, പ്രിയപ്പെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×