Church EventsLatest News
ദൈവ സഭ ജനറൽ കൺവെൻഷൻ ഡിസംബർ 23 മുതൽ 26 വരെ

തിരുവല്ല. 91-മത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 23 മുതൽ 26 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. പാസ്റ്റർമാരായ ജേക്കബ് മാത്യു, ഷിബു തോമസ് , എബി പീറ്റർ, ജോർജ് ഫിലിപ്പ്, ജോൺസൺ ജോർജ് എന്നിവർ ദൈവവചന സന്ദേശം പങ്കുവെക്കും. സൺഡേ സ്കൂളിൻറെ യും യുവജനങ്ങളുടെയും സഹോദരിമാരുടെയും മീറ്റിങ്ങുകൾ കൺവെൻഷൻ ഭാഗമായി ഉണ്ടാകും.
