Latest NewsBreaking NewsKerala
മണിപ്പൂരിലെ വംശഹത്യയ്ക്കെതിരെ പ്രതിഷേധവും പൊതുസമ്മേളനവും കൊല്ലത്ത്
Manipur

കൊല്ലം: ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരളമണിപ്പൂരിലെ വംശഹത്യയ്ക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധവും പൊതുസമ്മേളനവും 2023 ജൂലൈ 12 ബുധനാഴ്ച്ച 3:30 മുതൽ കുണ്ടറ, മുക്കടയിൽ നടക്കും. ബഹു. ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ MP ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ബിഷപ്പ് ഉമ്മൻ ജോർജ്ജ് (CSI ജാല്ലം കൊട്ടാരക്കര ഡയപുസ്) ശ്രീ. പി.സി. വിഷ്ണുനാഥ് (MLA), ശ്രീമതി മിനി തോമസ് കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് , Pr. ഷിജു കുര്യാക്കോസ് CAK STATE PRESIDENT, അഡ്വ. ജെസ്റ്റിൻ പള്ളിവാതുക്കൽ (HIGH COURT), Pr. ജോൺസൺ ജി. വർഗ്ഗീസ് CAK DISTRICT PRESIDENT, Pr. ബിജുദാസ് CAK emek പ്രസിഡന്റ്, കൂടാതെ വിവിധ സഭാ, സംഘടന പ്രതിനിധികൾ, പെന്തകോസ്ത് സഭാനേതാക്കന്മാർ, മറ്റു രാഷ്ട്രീയ പ്രമുഖർ എന്നിവർ സംസാരിക്കും.
https://chat.whatsapp.com/LV0ncs6dmUX330Fzg8eQzK