India
-
‘ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി’; മിസോറാം ഉപാധ്യക്ഷന്‍ രാജിവെച്ചു
ഗുവാഹത്തി: മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര് വന്റാംചുവാംഗ രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി. ബിജെപിയുടെ പിന്തുണയോടെയാണ്…
Read More » -
ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുളള പ്രായം കുറയ്ക്കുക; പാർലമെന്റിനോട് ബോംബെ ഹൈക്കോടതി
മുംബൈ: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി. പല രാജ്യങ്ങളും പ്രായം കുറച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള സംഭവങ്ങൾ നമ്മുടെ രാജ്യവും…
Read More » -
ഇന്ത്യയിൽ 190 ദിവസത്തിനിടെ ക്രൈസ്തവർക്കു നേരേ 400 അക്രമ സംഭവങ്ങള്‍: പുതിയ കണക്ക് പുറത്ത്
ന്യൂഡല്‍ഹി: 2023ലെ ആദ്യത്തെ ആറ് മാസത്തിനിടെ രാജ്യത്തു ക്രൈസ്തവർക്കു നേരേ അരങ്ങേറിയത് 400 അക്രമ സംഭവങ്ങളാണെന്ന വെളിപ്പെടുത്തലുമായി ന്യൂഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ (യുസിഎഫ്) പുതിയ…
Read More » -
മണിപ്പുരിൽ വീടുകളും ആരാധനാലയങ്ങളും പുനർനിർമിക്കാൻ സുപ്രീംകോടതിയുടെ നിർദേശം
ന്യൂഡൽഹി: മണിപ്പുരിൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ച് നൽകുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കുക്കി…
Read More » -
‘ആഭ്യന്തര കാര്യം’; മണിപ്പൂർ വിഷയം യൂറോപ്യൻ പാർലമെന്റ് ചർച്ച ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ
ന്യൂഡൽഹി: യൂറോപ്യൻ പാർലമെന്റ് യോഗത്തിൽ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ. മണിപ്പൂർ വിഷയം ആഭ്യന്തര കാര്യം മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ജൂലൈ 10 മുതൽ 13…
Read More » -
‘പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല, ഞാനൊരു സിപിഐക്കാരി കൂടിയാണ്’; ആനി രാജ
കൊച്ചി: രാജ്യദ്രോഹ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐ നേതാവ് ആനി രാജ. ബിജെപി സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ലെങ്കില് മാത്രം ആശ്ചര്യപ്പെട്ടാല്‍ മതി. പറഞ്ഞതില്‍ നിന്നും…
Read More » -
മണിപ്പൂരില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമെന്ന പ്രസ്താവന; ആനി രാജയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം
ന്യൂഡല്‍ഹി: സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. മണിപ്പൂര്‍ പൊലീസാണ് ആനി രാജ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണെന്ന…
Read More » -
‘ക്രമസമാധാനം നോക്കേണ്ടത് സുപ്രീംകോടതിയല്ല, സംസ്ഥാന സർക്കാരാണ്’; മണിപ്പൂർ വിഷയത്തിൽ ചീഫ് ജസ്റ്റിസ്
ഡൽഹി: മണിപ്പൂരിൽ ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സുപ്രീംകോടതിയല്ല സംസ്ഥാന സർക്കാരാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സംസ്ഥാനത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുമ്പോഴായിരുന്നു…
Read More » -
മണിപ്പൂര്‍ സംഘര്‍ഷം; പ്രധാനമന്ത്രിക്ക് കത്തെഴുതി നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യൻ കൗണ്‍സില്‍
ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍. ആക്രമണങ്ങളും സംഘര്‍ഷങ്ങളും നാളുകളായി തുടരുന്നത് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ക്ക് നാണക്കേടാണെന്ന് ക്രിസ്ത്യന്‍…
Read More » -
മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ
കോട്ടയം: മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിൻ്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി. ഇത് ഇന്ത്യൻ സംസ്കാരത്തിനു നാണക്കേടാണെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ്…
Read More »