KeralaLatest NewsObituary
ഫെയ്ത്ത് ലീഡേഴ്‌സ് കോട്ടയം സെന്റർ പാസ്റ്റർ എം ജോൺസൺ നിത്യതയിൽ


കോട്ടയം: ഫെയ്ത്ത് ലീഡേഴ്‌സ് കോട്ടയം സെന്റർ പാസ്റ്റർ എം ജോൺസൺ തന്റെ പരദേശ പ്രയാണം തീർത്തു വിട്ടുപിരിഞ്ഞു കർത്താവിന്റെ സന്നിധിയിലേക്ക് പോയിരിക്കുന്നു. കർതൃദാസന്റെ ഭൗതീക ശരീരം തിങ്കളാഴ്ച (03/10/22)ഇന്ന് വൈകുന്നേരം നാരകത്തോടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവരുന്നതാണ്ചൊവ്വാഴ്ച (04/10/22)നാളെ രാവിലെ 8:30 ന്* പുത്തൻപുരപ്പടി മീനടം റോഡിൽ ഉള്ള ഒലിവേറ്റ്(IPC കമ്മ്യൂണിറ്റി ഹാൾ )ഓഡിറ്റോറിയത്തിൽ ദൈവദാസന്റെ ഭൗതീക ശരീരം കൊണ്ടുവരുകയും അവിടെ വച്ചു ശുശ്രൂഷകൾ നടത്തുകയും തുടർന്ന് 12 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുമൂട് സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതും ആണ്.