Breaking NewsKerala

പാസ്റ്റർ. വി.എ. തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് കർത്തൃദാസൻ പാസ്റ്റർ വി എ തമ്പി ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ചില ദിവസങ്ങൾക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഐ സി യു വിൽ അഡ്മിറ്റായിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×