Latest NewsObituary
ന്യൂ ഇന്ത്യ ചർച്ച് കട്ടക്കോട് ഓഫ് സെന്റർ പാസ്റ്റർ ആയിരിക്കുന്ന പോൾ രാജ് പാസ്റ്ററുടെ ഭാര്യ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : കാട്ടാക്കട കട്ടക്കോട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് സെന്റർ പാസ്റ്റർ ആയിരിക്കുന്ന പോൾ രാജ് പാസ്റ്ററുടെ ഭാര്യ. ഇന്ന് രാവിലെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനു ആശ്വാസവും, സമാധാനവും, ദൈവം നൽകുവാൻ വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
