Latest NewsObituary
പാസ്റ്റർ ജോർജ് കെ ജോയിയുടെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അതുമ്പുംകുളം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അതുമ്പുംകുളം സഭാ ശുശ്രൂഷകനും, പത്തനംതിട്ട പുത്തൻപീടിക സഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ ജോർജ് കെ ജോയിയുടെ (സാം) സഹധർമ്മിണി സിസ്റ്റർ റെൻസി വർഗീസ് (42 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.