Covid-19IndiaLatest News

കോവിഡ് വാക്സിൻ സ്ലോട്ടുകൾ വാട്സ്ആപ്പിലും ബുക്ക് ചെയ്യാം

ന്യൂഡൽഹി. ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിൽ വാട്സ്ആപ്പ് മുഖേനയും കോവിഡ് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്രസർക്കാർ.

പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷാവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിലൂടെ വാക്സിനേഷൻ പൂർത്തിയാക്കുന്നത് കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ തൻറെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കടപ്പാട്: മാതൃഭൂമി ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×