Covid-19
-
ഭാരത് ബയോടെകിൻ്റെ കോ വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നൽകിയേക്കും.
ന്യൂഡൽഹി. ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ ആയ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയേക്കും എന്ന് വാർത്ത ഏജൻസി റിപ്പോർട്ട്. അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി ലഭിച്ചാൽ…
Read More » -
കോവിഡ് വാക്സിൻ സ്ലോട്ടുകൾ വാട്സ്ആപ്പിലും ബുക്ക് ചെയ്യാം
ന്യൂഡൽഹി. ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിൽ വാട്സ്ആപ്പ് മുഖേനയും കോവിഡ് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്രസർക്കാർ. പ്രായപൂർത്തിയായ എല്ലാവർക്കും ഈ…
Read More » -
ഒരാള്‍ക്ക് കോവിഡ്; രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി
വെല്ലിങ്ടണ്‍: രാജ്യത്ത് ഒരാള്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്ന്ന്സമ്പൂര്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. സ്ഥിരീകരിച്ചത് വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണെന്നാണ് അനുമാനമെന്നും സൂക്ഷ്മപരിശോധന…
Read More »