Christian EventsChurch EventsLatest News
ഐ പി സി മഹാരാഷ്ട്ര ചർച്ച് ആനുവൽ കൺവെൻഷൻ 2021 ഡിസംബർ 3 ന് തുടങ്ങും.

മഹാരാഷ്ട്ര. ഐപിസി മഹാരാഷ്ട്ര ചർച്ച് ആനുവൽ കൺവെൻഷൻ 2021 ഡിസംബർ 3 മുതൽ 5 വരെ തീയതികളിൽ നടത്തപ്പെടുന്നു. വെള്ളി ,ശനി ദിവസങ്ങളിൽ വൈകിട്ട് ഏഴ് മുതൽ ഒമ്പത് വരെയാണ് യോഗം നടക്കുന്നത്.
സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ മാരായ ഷിബു തോമസ്, തോമസ് ചെറിയാൻ, തോമസ് ഫിലിപ്പ്, റ്റി.ഡി ബാബു എന്നിവർ ദൈവവചനം ശുശ്രൂഷിയ്ക്കും. ഡിസംബർ അഞ്ചിന് ശനിയാഴ്ച രാവിലെ 10 മുതൽ സംയുക്ത സഭായോഗം നടക്കും.
