ഹരിയാനയിലെ അസന്ദിലേക്കു ആദ്യമായി സുവിശേഷ വെളിച്ചവുമായി എത്തിയ പ്രേഷിത പ്രവർത്തകൻ പാസ്റ്റർ സൈമൺ ടി. ഫിലിപ്പ് കർത്തൃസന്നിധിയിൽ
ഹരിയാനയിൽ കർനാൽ ജില്ലയിലെ അസന്ധ് എന്ന സ്ഥലത്ത് കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റമെന്റ് ലീഗിനോട് ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന പാസ്റ്റർ സൈമൺ ടി. ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 19 ആം തീയതി ചൊവ്വാഴ്ച പുലർച്ചെ ആറരയ്ക്കായിരുന്നു അന്ത്യം. സംസ്കാര ശുശ്രുഷ 22 ആം തീയതി വെള്ളിയാഴ്ച രാവിലെ 10:30 ന് അസന്ദിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: മിനി സൈമൺ മക്കൾ: ജസ്റ്റിൻ പി. സൈമൺ, ഓസ്റ്റീൻ പി. സൈമൺ.
ഹരിയാനയിൽ കർനാൽ ജില്ലയിലെ അസന്ധ് എന്ന സ്ഥലത്ത് കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റമെന്റ് ലീഗിനോട് (PTL) ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന പാസ്റ്റർ സൈമൺ ടി. ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 19 ആം തീയതി ചൊവ്വാഴ്ച പുലർച്ചെ ആറരയ്ക്കായിരുന്നു അന്ത്യം. സംസ്കാര ശുശ്രുഷ 22 ആം തീയതി വെള്ളിയാഴ്ച രാവിലെ 10:30 ന് അസന്ദിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ.
