Latest NewsObituary
ശ്രീ ഭാനുദാസ് നീലകണ്ഠൻ കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ് : ഓച്ചിറ – ചൂനാട് സ്വദേശിയും, ചർച്ച് ഓഫ് ഗോഡ് അഹമ്മദി ദൈവ സഭാഗവുമായ ശ്രീ ഭാനുദാസ് നീലകണ്ഠൻ (60 വയസ്സ്) ജൂലൈ 21 ബുധനാഴ്ച്ച കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് അദാൻ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. കുവൈറ്റിൽ റേഡിയേറ്റർ സർവീസ് സ്ഥാപനം നടത്തി വരികയായിരുന്നു.ഭാര്യ : തുളസി, മക്കൾ : പൂർണ്ണിമ, തംബുരു ദാസ്, പ്രിദ്വവി ദാസ്.സംസ്കാരം ജൂലൈ 21 ബുധനാഴ്ച്ച കുവൈറ്റിലെ സുലൈബിഖത്ത് സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
