KeralaPrayer Requests
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ മുൻ സൂപ്രണ്ടായിരുന്ന പരേതനായ കർത്തൃദാസൻ പാസ്റ്റർ പി ഡി ജോൺസൻ്റെ സഹധർമ്മിണി ശ്രീമതി അന്നമ്മ ജോൺസനെ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ ദൈവദാസിയെ പ്രാർത്ഥനയിൽ ഓർക്കുവാൻ അപേക്ഷിക്കുന്നു