Church EventsLatest News
ശാലോം ഫെല്ലോഷിപ്പ് സെൻറർ സുവിശേഷ യോഗവും സംഗീത വിരുന്നും ജൂലൈ 15 മുതൽ

ഹൈദരാബാദ്. ശാലോം ഫെല്ലോഷിപ്പ് സെൻറർ നേതൃത്വം നൽകുന്ന സുവിശേഷ യോഗവും സംഗീതവിരുന്നും ജൂലൈ 15,16 ,17 തീയതികളിൽ നടത്തപ്പെടുന്നു. വൈകുന്നേരം 6 മുതൽ 8: 30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗത്തിൽ റവ. റ്റി. ജെ. ശാമുവേൽ, പാസ്റ്റർ എബി ഏബ്രഹാം, പാസ്റ്റർ പ്രിൻസ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിയ്ക്കും.
