ശാരോൻ റൈറ്റേഴ്സ് ഫോറം പുസ്തക പ്രകാശനം ഇന്ന് ജൂലൈ 26 ന്
July 26, 2021
0 Less than a minute
തിരുവല്ല. പാസ്റ്റർ കെ വി ബേബി എഴുതിയ ക്രിസ്തീയ ആശയവിനിമയം എന്ന പുസ്തകത്തിൻറെ പ്രകാശനം ഇന്ന് ജൂലൈ 26ന് തിങ്കളാഴ്ച വൈകിട്ട് 7:00 മുതൽ 8:00 വരെ നടത്തപ്പെടുന്നു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡണ്ടായ പാസ്റ്റർ എബ്രഹാം ജോസഫ് പുസ്തക പ്രകാശനം നിർവഹിക്കും.ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിന്നി ജേക്കബ്, ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ സാമുവൽ എന്നിവർ ആശംസകൾ അറിയിക്കും.