Christian EventsChurch Events
ലോർഡ്സൺ ആന്റണി നേതൃത്വം നൽകുന്ന സംഗീത സായാഹ്നം 29 ന് ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ഐ.പി.സി. ജെ പി നഗർ സഭയുടെ നേതൃത്വത്തിൽ സംഗീത സായാഹ്നം 2023 ജനുവരി 29-ാംതീയതി ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ജെ.പി നഗർ ഐ.പി.സി ശാലേം പ്രയർ ഹാളിൽ വെച്ച് നടക്കും. പ്രശസ്ത ക്രിസ്തീയ ഗായകൻ പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകും.
പാസ്റ്റർ ബോബി ബാബു ബ്രദർ.ബിനോയ് മാത്യു, ബ്രദർ.ലിജോ ജോൺസൺ എന്നിവർ നേതൃത്വം നൽകും.
Watch live on Karnataka Live HD
https://www.youtube.com/live/JfgRd_YhBUE?feature=share

