KeralaLatest News
മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് സിജിമോൾ സാബുവിന്

തിരുവല്ല: 2019 – 2020 വർഷത്തെ മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് സിജിമോൾ സാബുവിന് ലഭിച്ചു. അസ്സംബ്ലീസ് ഓഫ് ഗോഡ് വാളക്കുഴി സഭാംഗമാണ് സിജിമോൾ സാബു. വാളക്കുഴി സഭാ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ ജോൺ ജോസഫ് പ്രത്യേക അനുമോദനങ്ങൾ അറിയിച്ചു.
