Latest NewsObituary
മാത്യു അലക്സാണ്ടർ ഫുജൈറയിൽ നിര്യാതനായി

ഫുജൈറ: കുമ്പനാട് ഇടവൻപാറ മാത്യൂസ് വില്ലയിൽ
മാത്യു അലക്സാണ്ടർ (70) ഫുജൈറയിൽ നിര്യാതനായി .1975 ഇൽ ഫുജൈറയിൽ കടന്നു വന്ന പരേതൻ സിിവിൽ എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു . ഫുൾ ഗോസ്പൽ പ്രൈസ് ആൻഡ് പ്രയർ ഫെല്ലോഷിപ്പ് സഭ വിശ്വാസിിയായിരുന്നു. ഭാര്യ പൊന്നമ്മ മാത്യു. മക്കൾ: അശ്വിൻ മാത്യു , ആൽവിൻ മാത്യു. മരുമക്കൾ: പ്രിയ ആസ്വിൻ, പ്രൈസ് ആൽവിൻ. സംസ്കാരം ഷാർജ ക്രിസ്ത്യൻ സെമിത്തേരിയിൽ ഐ പി സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസെഫിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതാണ്. സംസ്കാര തീയതി പിന്നീട് അറിയിക്കുന്നതാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ..
