Latest NewsObituary
മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ ഭാര്യാമാതാവ് കർത്തൃസന്നിധിയിൽ പ്രവേശിച്ചു

കാരിച്ചാൽ: കാട്ടുപറമ്പിൽ കെ.എ.ചാക്കോയുടെ ഭാര്യ റിട്ട. അധ്യാപിക കുഞ്ഞൂഞ്ഞമ്മ ചാക്കോ (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. കടമ്പനാട് കുരമ്പുകാലായിൽ കുടുംബാംഗമാണ്. മക്കൾ: മോൻസി (USA), ജാൻസി, നാൻസി. മരുമക്കൾ: കുഞ്ഞുമോൾ (USA), അച്ചൻകുഞ്ഞ് ഇലന്തൂർ (മരുപ്പച്ച പത്രാധിപർ), സന്തോഷ് ടി. കുരുവിള (ഖത്തർ).
തിരുവല്ല സെൻ്റർ PYPA പ്രസിഡൻ്റ് ബിബിൻ ഫിലിപ്പ് ആമല്ലൂർ കൊച്ചുമരുമകനാണ്.
വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
