InternationalLatest News

ബിലീവേഴ്സ് ചർച് മെഡിക്കൽ കോളേജ് 7 വർഷം പൂർത്തിയാക്കി ..

തിരുവല്ല : കഴിഞ്ഞ ഏഴ് വർഷക്കാലം ആതുര സേവന രംഗങ്ങളിൽ അക്ഷീണം പ്രവർത്തിക്കുവാൻ ബിലീവേഴ്സ് ചർച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനെ സർവ്വേശ്വരൻ സഹായിച്ചു.

ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മുതൽ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഒപ്പം നിന്ന എല്ലാവരെയും ഓർക്കുന്നു.
ഈ വലിയ ദർശനം ലഭിച്ച അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിജോ പന്തപള്ളിൽ അച്ചനെയും ഡോ.ജോർജ് ചാണ്ടിയെയും ഡോക്ടർമാർ നഴ്സുമാർ തുടങ്ങിയ മെഡിക്കൽ ടീമിനെയും മറ്റെല്ലാ പ്രവർത്തകരെയും നന്ദിയോടെ ഈ സമയത്ത് ഓർക്കുന്നു.

മുന്നോട്ടുള്ള വർഷങ്ങളിലും അനേകർക്ക് അനുഗ്രഹവും ആശ്വാസവുമായി ഞങ്ങളുടെ മെഡിക്കൽ കോളേജ് മാറട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×