Latest NewsObituary
ഫിലിപ്പ് ജോണ്‍ നിത്യതയില്‍

അലൈന്‍ സീയോന്‍ ചര്‍ച്ച് ഓഫ് ഗോഡ് മെമ്പറും മൈലപ്ര മണിയാറ്റു പുത്തന്‍ വീട്ടില്‍ പരേതനായ പി.വി ജോണിന്റ മകനായ ഫിലിപ്പ് ജോണ്‍ (52) ഇന്ന് രാവിലെ അലൈന്‍താവാം ഹോസ്പിറ്റലില്‍ വച്ച് നിര്യാതനായി. ചില നാളുകളായി രോഗാവസ്ഥയിലായിരുന്നു. ഭൗതിക ശരീരം നാട്ടില്‍ കൊണ്ടുപോകുന്നതും ശവസംസ്‌കാരം പിന്നീട് മൈലപ്ര ടൗണ്‍ ച്ര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ നടത്തുന്നതുമാണ്. അലൈന്‍ മെഡിക്കല്‍ സ്റ്റാഫ് നഴ്‌സായ പിറവന്തൂര്‍ എബനേസര്‍ ഹൗസില്‍ ബിജിമോള്‍ ഫിലപ്പാണ് ഭാര്യ. മക്കള്‍ : അലല്‍ ഫിലിപ്പ് , ആല്‍വിന്‍ ഫിലിപ്പ് (വിദ്യാര്‍ത്ഥിള്‍) .സഹോദരങ്ങള്‍ ഷാജി ജോണ്‍ , കോശി ജോണ്‍ .
