Christian Events
ഫാദർ സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിൽ

മുംബൈ. സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. കോവിഡ് ബാധിതൻ ആയിരുന്ന അദ്ദേഹം കോവിഡാനന്തര പ്രശ്നത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നിലവിൽ കടുത്ത ശ്വാസതടസ്സവും ഓക്സിജൻ നിലയിലെ വ്യത്യാസവും ഉള്ളതിനാൽ അദ്ദേഹത്തെ വെൻറിലേറ്റർ ഇലേക്ക് മാറ്റിയിരിക്കുകയാണ്. 2018 ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറെഗാവിൽ നടന്നാ എൽഗർ പരിഷത്ത് സംഗമത്തിനിടെയാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.
