Obituary

പാസ്റ്റർ സാം ടി. മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ നിത്യതയിൽ

കൊല്ലം : ഗാനരചയിതാവും സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ സാം ടി. മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുണ്ടറ ശാരോൻ സഭാംഗം. സംസ്കാരം പിന്നീട്.

ഭർത്താവ്: കുണ്ടറ മുഖത്തല തെങ്ങുവിള വടക്കേപുരയിൽ സി.തര്യൻ. മറ്റു മക്കൾ: സൂസൻ റ്റി.സണ്ണി, ഗ്രേസൺ സാജൻ, പാസ്റ്റർ ഐസക്ക് തര്യൻ (ബെംഗളൂരു), പാസ്റ്റർ സന്തോഷ് തര്യൻ (യുഎസ്). മരുമക്കൾ: പാസ്റ്റർ സണ്ണി ഏബ്രഹാം (സെന്റർ ശുശ്രൂഷകൻ, ഐപിസി ആയൂർ ), സാജൻ ജോൺ ( മുംബൈ), ലിസ്സി സാം (മുഖത്തല), ജിനു ഐസക് (ബെംഗളൂരു), മിനി സന്തോഷ് തര്യൻ (യുഎസ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×