ObituaryLatest News
പാസ്റ്റർ സണ്ണി വർക്കി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ദൈവസഭയുടെ മുൻ ഓവർസീയർ കർത്തൃദാസൻ പാസ്റ്റർ സണ്ണി വർക്കി ജൂലൈ 30 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നാലെ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.