Latest NewsObituary
പാസ്റ്റർ ഷാജു ജോസഫ് (52) കർതൃ സന്നിധിയിൽ

തൃശൂർ: ഫെയ്ത്ത് ഫെലോഷിപ്പ് സഭാ ശുശ്രൂഷകനും പ്രയ്സ് മെലഡീസ് ഡയറക്ടറും ക്രിസ്ത്യൻ മ്യുസിഷ്യൻസ് ഫെലോഷിപ്പിൻ്റെ പിആർഒയും ആയ പാസ്റ്റർ കെ.ജെ ഷാജു (52) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഓക്സിജൻ്റെ അളവ് വളരെ കുറവാകുകയും ദിവസങ്ങളായി വെൻ്റിലേറ്റർ സഹായത്താൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
