Latest NewsObituary
പാസ്റ്റർ പ്രയ്സ് മാത്യു ( 33) നിത്യതയിൽചേർക്കപ്പെട്ടു

പഞ്ചാബ്: പാസ്റ്റർ പ്രയ്സ് മാത്യു ( 33) പാസ്റ്റർ കെ. എം. മാത്യുവിന്റെ മകൻ (കപ്പൂർതല പഞ്ചാബ്) നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ കെ എം മാത്യു കഴിഞ്ഞ 50 വർഷത്തിലധികമായി കാശ്മീരിലും, പഞ്ചാബിലുമായ് കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. അഞ്ചുവർഷത്തിനിടയിൽ തൻ്റെ പ്രിയപത്നി, മൂത്തമകൻ ഫെബിൻ മാത്യു, ഇപ്പോൾ ഇളയമകനും തന്നെ വിട്ടുപിരിഞ്ഞു. രണ്ടു മക്കളും വിവാഹിതരായിരുന്നു. ഇവരെ ഓർത്ത് പ്രാർത്ഥിക്കുക.
