
അസംബ്ലിസ്സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മുൻ സൂപ്രണ്ട് (1982 – 1990) കർത്തൃദാസൻ പാസ്റ്റർ പി ഡി ജോൺസന്റെ ഭാര്യ ശ്രീമതി അന്നമ്മ ജോൺസൺ ഒക്ടോബർ 10 തിങ്കളാഴ്ച്ച തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഭാരപ്പെടുകയായിരുന്നു.
മകൻ : ഡോ.ഡാനിയേൽ ജോൺസൺ (ഡയറക്ടർ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്).
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
