Latest NewsPrayer Requests
പാസ്റ്റർ ജോൺ എസ് രാജിന് വേണ്ടി പ്രാർത്ഥിക്കുക.

കട്ടപ്പന : അസംബ്ലിസ് ഓഫ് ഗോഡ് കാഞ്ചിയാർ സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ജോൺ എസ് രാജ് സെപ്റ്റംബർ 2 വ്യാഴാഴ്ച്ച കോവിഡ് ബാധിച്ച് മുരിക്കാട്ടുകുടി ഗവണ്മെന്റ് കോവിഡ് സെന്ററിൽ അഡ്മിറ്റായിരുന്നു. സെപ്റ്റംബർ 4 ശനിയാഴ്ച്ച പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ ഇപ്പോൾ കർത്തൃദാസൻ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. കൂടാതെ കടുത്ത ചുമയാലും, ശ്വാസംമുട്ടനിനാലും ഭരപ്പെടുന്നുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.
