Latest NewsPrayer Requests
പാസ്റ്റർ അനിൽകുമാർ നരുവാമൂട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : മഹനയീം ഗോസ്പൽ മിനിസ്ട്രീസിലെ ട്രഷററായി സേവനം അനുഷ്ടിച്ചിരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ അനിൽകുമാർ (37 വയസ്സ്) താൻ പ്രിയം വച്ച കർത്താവിന്റെസന്നിധിയിൽ ചേർക്കപ്പെട്ടു. രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ സി യു വിൽ അഡ്മിറ്റായിരുന്നു.
സംസ്കാര ശുശ്രൂഷ മാർച്ച് 27 തിങ്കളാഴ്ച്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
