Christian EventsChurch EventsLatest News
ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) 2021 ജനറൽ കൺവൻഷൻ ഡിസംബർ 23, 24, 25 തീയതികളിൽ

മാവേലിക്കര: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) 2021 ജനറൽ കൺവൻഷൻ ദൈവകൃപയിൽ ആശ്രയിച്ച് ഡിസംബർ മാസം 23, 24, 25 തീയതികളിൽ മാവേലിക്കര പുന്നമൂടുള്ള ഗ്രേസ് കൺവൻഷൻ സെൻറ്ററിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ പി. സി. ചെറിയാൻ എന്നി ദൈവദാസന്മാർ ദൈവവചനത്തിൽ നിന്ന് സംസാരിക്കുകയും ദൈവസഭയുടെ യുവജന സംഘടനയായ പി. വൈ. എം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം കർശനമായി നിയന്ദ്രിച്ചിരിക്കുന്നതുകൊണ്ടു, ഈ യോഗങ്ങൾ പി. വൈ. എമ്മിൻ്റെ മീഡിയ വിഭാഗം ‘പെന്തകോസ്ത് യൂത്ത് മൂവ്മെന്റ്’ എന്ന യുറ്റൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.
