Latest NewsObituary

ക്രിസ്റ്റി കുര്യൻ അജോയ് നിത്യതയിൽ

തിരുവല്ല: കുറ്റപ്പുഴ ഏ.ജി. സഭാംഗമായ അജോയ് കുര്യൻ്റെ മകൻ ക്രിസ്റ്റി കുര്യൻ അജോയ് (24) ഹൃദയാഘാതത്തെ തുടർന്നു ബംഗലൂരു വച്ചു മരണപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചാലും. കൂടുതൽ വിവരങ്ങൾ പിന്നാലെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×