Latest NewsObituary
കാനം അച്ചൻറെ സഹോദരി ഏലിയാമ്മ വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു

കൊച്ചി. പ്രശസ്ത സുവിശേഷകനായ കാനം അച്ഛൻറെ സഹോദരിയും ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭാംഗവുമായ മുല്ലപ്പള്ളിൽ ഏലിയാമ്മ വർഗ്ഗീസ് (92) നിത്യതയിൽ ചേർക്കപ്പെട്ടു. എറണാകുളം വെണ്ണലയിലെ വസതിയിൽ വച്ചായിരുന്നു നിര്യാണം.
സംസ്കാരം ഇന്ന് ഒക്ടോബർ 11ന് ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്കു ശേഷം 2ന് പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ നടത്തും. പരേതനായ മാത്യു, ജോയി എന്നിവരാണ് മക്കൾ. മരുമക്കൾ: സൂസമ്മ മാത്യു, ലില്ലി ജോയ്.
