Breaking NewsChristian EventsChurch EventsLatest News

അതിജീവനം 2021 – സഭാ ശുശ്രൂഷകന്മാർക്കും കുടുംബാംഗങ്ങൾക്കുമായി ഓൺലൈൻ വെബ്നാർ ജൂലൈ 13ന്

കോട്ടയം . ഐ.പി.സി. തിയോളജിക്കൽ സെമിനാരിയുടെ കൗൺസലിംഗ് സംരംഭമായ ജീവൻ ജ്യോതി കൗൺസലിംഗ് സെന്റെർ സഭാ ശുശ്രൂഷകന്മാർക്കും, കുടുംബാംഗങ്ങൾക്കുമായി അതിജീവനം – ഓൺലൈൻ വെബ്ബിനാർ 2021 ജൂലൈ 13 ചൊവ്വാഴ്ച രാത്രി 8 മുതൽ 9 മണി വരെ നടത്തുന്നു. കോവിഡ് , കോവിഡാനന്തര കാലത്ത് ശുശ്രൂഷയിലും ജീവിതത്തിലും അനുഭവിക്കന്ന വിവിധ സമ്മർദ്ദങ്ങളെ അതിജീവിയ്ക്കുവാൻ ഉതകുന്ന മാർഗ്ഗ നിർദ്ദേശങ്ങളാണ് വെബ്നാറിൽ ചർച്ച ചെയ്യുന്നത്. പ്രശസ്ത കൗൺസിലർ ഡോ. വർഗീസ് ഫിലിപ്പ്, ബാംഗ്ലൂർ മുഖ്യപ്രഭാഷണം നടത്തും . ഓൺലൈൻ ഫ്രീ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. വിശദ വിവരങ്ങൾക്കും, ഓൺലൈൻ രജിസ്ട്രേഷനുമയി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Click here for Registration

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×