Latest News

ബെഥേൽ പെന്തെക്കോസ്ത് ഫെലോഷിപ്പ്, ലിവർപൂൾ — 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 17 മുതൽ

🇬🇧 ബെഥേൽ പെന്തെക്കോസ്ത് ഫെലോഷിപ്പ്, ലിവർപൂൾ — 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 17 മുതൽ 🙏🔥

ബെഥേൽ പെന്തെക്കോസ്ത് ഫെലോഷിപ്പ്, ലിവർപൂൾ, യുകെ, ആത്മീയ നവീകരണത്തിനും വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഉണർവിനുമായി 21 ദിവസത്തെ ഉപവാസ പ്രാർത്ഥനാ ശുശ്രൂഷകൾ സംഘടിപ്പിക്കുന്നു. ഈ ശുശ്രൂഷകൾ നവംബർ 17 മുതൽ ഡിസംബർ 7 വരെ നടക്കും.

ഈ 21 ദിവസങ്ങളിൽ ദൈവവചന ശുശ്രൂഷകൾ നടത്തുന്നത് പ്രമുഖ ദൈവദാസന്മാരായ 📖

👤 Pr. Rajesh Perumbavoor
👤 Pr. Jojimon Jose
👤 Pr. Renji M John
👤 Pr. Baiju Balakrishnan
👤 Pr. Anock Tharmakkan

📍 Bethel Pentecostal Fellowship, Liverpool, UK
📞 For more details: Pr. Leno Abraham (Pastor in Charge)
📲 +44 7309 683 371

Related Articles

Back to top button
error: Content is protected !!
×