Latest News
വാഹനാപകടം: മനു ഡി. മാത്യു ദുബായിൽ മരണപ്പെട്ടു

ദുബായ്: ദുബായിൽ നടന്ന വാഹനപകടത്തിൽ മലയാളി സ്വദേശിയും ഐപിസി പുതുശ്ശേരി സഭാഗമായ മനു ഡി. മാത്യു മരണപ്പെട്ടു. ദുബായിലെ ജെബലിയിൽ നടന്ന കാറപകടത്തിലാണ് മരണം സംഭവിച്ചത്. മലയാളി പുതുശ്ശേരി ആലുക്കൾ കൂട്ടായ്മയാണ്. സംസ്‌കാരം പിന്നീട്.
ഭാര്യ: ക്രിസ്റ്റി. രണ്ട് മക്കൾ.