Christian EventsChurch EventsLatest News

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഏകദിന കൺവെൻഷൻ ആഗസ്റ്റ് 15ന്

ഹൂസ്റ്റൺ. ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് നേതൃത്വത്തിലുള്ള ഏകദിന കൺവെൻഷൻ ആഗസ്റ്റ് 15ന് ഹൂസ്റ്റൻ ചർച്ച് ഓഫ് ഗോഡിൽ നടക്കും. വൈകുന്നേരം 6 30ന് നടത്തപ്പെടുന്ന കൺവെൻഷനിൽ സുവിശേഷകനായ സാജു ജോൺ മാത്യു ദൈവവചനം ശുശ്രൂഷിക്കും. Hpf/HYPF ക്വയർ ഗാനങ്ങൾ ആലപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×