Latest NewsObituary
സിസ്റ്റർ ആശാ ജോർജ് സൗദി അറേബ്യയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കങ്ങഴ: മുണ്ടത്താനം പണിക്കരുവീട്ടിൽ ബ്രദർ ബിനു പി. ജോർജിന്റെ ഭാര്യയും, ചർച്ച് ഓഫ് ഗോഡ് കഞ്ഞിക്കുഴി സഭാംഗവും, കോട്ടയം കോതമംഗലം ആരിപ്പിള്ളിൽ കുടുംബാംഗവുമായ സിസ്റ്റർ ആശാ ജോർജ് (47 വയസ്സ്) സൗദി അറേബ്യയിലെ ദമാമിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ ആശ സിസ്റ്ററിന്റെ സഹോദരി സൂസൻ ആന്റിയും ഹസ്ബന്റ് ലാലച്ചാനും മല്ലപ്പള്ളി വെസ്റ്റ് ശാരോൻ സഭയിലെ അനുഗ്രഹീത കുടുംബമാണ്.
മക്കൾ : ജോഷ്വാ , ജോബ്.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
