Latest NewsPrayer Requests
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

ചർച്ച് ഓഫ് ഗോഡ് ദൈവസഭ മുൻ ഓവർസീയറും, ചർച്ച് ഓഫ് ഗോഡ് സീനിയർ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എം കുഞ്ഞാപ്പി കോവിഡും ന്യൂമോണിയയും ബാധിച്ച് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
