Christian EventsChurch EventsKeralaLatest News
വാളക്കുഴി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടന്ന എക്സൽ വി.ബി എസിന് അനുഗ്രഹീത സമാപനം

വാളക്കുഴി: വാളക്കുഴി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ എക്സൽ വി.ബി എസ് 2022 എപ്രിൽ 25 മുതൽ 30 വരെ നടക്കുകയുണ്ടായി. 300-ൽ പരം കുട്ടികൾ പങ്കെടുത്തു. വർണ്ണാഭമായ റാലിക്ക് അനന്തരം സമാപന സമ്മേളനത്തിൽ റാന്നി മുൻ MLA Sri Raju Abraham ഉത്ഘടനം നിർവ്വഹിക്കുകയും എല്ലാ കുട്ടികൾക്കും സ്കൂൾ ബാഗുകളും ബുക്കുകളും വിതരണം ചെയ്യുകയും ചെയ്യ്തു. പാസ്റ്റർ ജോൺ ജോസഫ് നേതൃത്വം നൽകി