Christian EventsChurch EventsLatest News
യഹോവ പെന്തക്കോസ്തൽ ചർച്ച് സഭാ ഹോൾ സമർപ്പണവും സ്തുതി ആരാധനയും ഡിസംബർ 18, 19 തീയതികളിൽ

തിരുവനന്തപുരം. Jehovah പെന്തക്കോസ്തൽ ചർച്ചിൻ്റെ പുതുതായി പണി കഴിപ്പിച്ച ആരാധനാലയം സമർപ്പണ ശുശ്രൂഷ ഡിസംബർ 18ന് ശനിയാഴ്ച രാവിലെ 9:30ന് നടത്തപ്പെടുന്നു. യഹോവ പെന്തക്കോസ്തൽ സഭ പ്രസിഡൻറ് പാസ്റ്റർ സി മരിയാദാസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കൊല്ലംകോട് ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഡിസംബർ 19ന് ഞായറാഴ്ച സ്തുതി ആരാധന ഉണ്ടായിരിക്കും.
