Latest NewsObituary

മേരിക്കുട്ടി ആൽബർട്ട് (പൊന്നമ്മ – 66) നിത്യതയിൽ

മല്ലപ്പള്ളി: ആനിക്കാട് പുല്ലുകുത്തി ചിരട്ടാമണ്ണിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യ മേരിക്കുട്ടി ആൽബർട്ട് (പൊന്നമ്മ)66 കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നവംബർ 26 ന് ശനി രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് ഐ പി സി ഹെബ്രോൻ പുല്ലുകുത്തി സഭാസെമിത്തേരിയിൽ നടക്കും.
മക്കൾ : ബിൻസി, ബീന (കുവൈറ്റ് ), ബിജി (കുവൈറ്റ് ) ബിജോ, ബിനു (യുകെ).
മരുമക്കൾ :സിബി, ബിജോയ്‌, മോൻസി, ജിൻസി, ഫേബ.
കൊച്ചുമക്കൾ :അക്സ, എസ്തേർ, അനീറ്റ, ബെന്നറ്റ്, മെൽവിൻ, മെർലിൻ, ജുവാന, ഇവാ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×